കുവൈറ്റില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്ന് വീണു മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില് മലയാളി വിദ്യാർഥിനി കെട്ടിടത്തില്നിന്ന് വീണു മരിച്ചു.എറണാകുളം പെരുമ്പാവൂര് ചിറക്കര മുറ്റത്ത് ബിജു.സി.മാണി-ലിബി ബിജു ദമ്പതികളുടെ മകള് ഫെബ ബിജു മാണിയെയാണ് (14) മരിച്ചത്.

അബ്ബാസിയ ഹൈവേ മാര്ക്കറ്റിനു സമീപം ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന് സ്കൂളിലെ ഒന്പതാംക്ലാസ് വിദ്യാര്ഥിനിയാണ് ഫെബ. മൃതശരീരം തുടര് നടപടികള്ക്കായി ഫര്വാനിയ ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്. സഹോദരി: അന്ന ബിജു. സംസ്കാരം പിന്നീട്.

spot_img

Related Articles

Latest news