ഖലീൽ തങ്ങളുടെ മാതാവ് സയ്യിദത്ത് ഫാത്വിമ ഇമ്പിച്ചി ബീവി ഹജ്ജുമ്മ വിടപറഞ്ഞു.

ഖലീൽ തങ്ങളുടെ മാതാവ് സയ്യിദത്ത് ഫാത്വിമ ഇമ്പിച്ചി ബീവി ഹജ്ജുമ്മ വിടപറഞ്ഞു

കടലുണ്ടി :കേരള മുസ്‍ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅ്ദിൻ അക്കാഡമി ചെയർമാനുമായ സയ്യിദ് ഇബ്റാഹീം ഖലിൽ അൽ ബുഖാരിയുടെ മാതാവ് സയ്യിദത്ത് ഫാത്വിമ ഇമ്പിച്ചി ബീവി ഹജ്ജുമ്മ വിടപറഞ്ഞു. മയ്യിത്ത് നിസ്കാരം നാളെ (ചൊവ്വ) രാവിലെ 9.30ന് കടലുണ്ടി കോർണിഷ് മസ്ജിദിൽ നടക്കും.

spot_img

Related Articles

Latest news