ഒ.ഐ.സി.സി കോഴിക്കോട് ജില്ല ഷമീർ ബാബുവിന് യാത്രയയപ്പ് നൽകി

ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ റിയാദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷമീർ ബാബുവിന് യാത്രയയപ്പ് നൽകി.

ബത്ഹയിൽ വെച്ച് നടന്ന ചടങ്ങിൽ ഒ.ഐ.സി.സി കോഴിക്കോട് ജില്ല ആക്റ്റിംഗ് പ്രസിഡൻ്റ് അബ്ദുൾ കരീം കൊടുവള്ളി അധ്യക്ഷനായി.പരിപാടിയിൽ സംഘടനാ ഭാരവാഹികൾ പങ്കെടുത്തു കൊണ്ട് സംസാരിച്ചു.

spot_img

Related Articles

Latest news