റിയാദ്: സൗദിയില്‍ പാചക വാതക വില വര്‍ധിപ്പിച്ചു. ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ വില 4.8 ശതമാനം എന്ന തോതിലാണ് സൗദി അരാംകൊ ഉയര്‍ത്തിയത്.ഒരു ലിറ്റര്‍ വാതകത്തിന്റെ വില 1.04 റിയാലില്‍നിന്ന് 1.09 റിയാലായാണ്...
മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സാങ്കേതിക പ്രശ്നം നേരിടുന്നതിനാല്‍ വിമാനത്താവളങ്ങളില്‍ പ്രതിസന്ധി.വിൻഡോസിലെ സാങ്കേതിക പ്രശ്നം കാരണം ചെക് ഇൻ സാധിക്കാത്തതിനാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 7 വിമാന സർവീസുകള്‍ വൈകുന്നു. വിവിധ എയർ ലൈനുകളുടെ...
റിയാദ് : റിയാദിലെ പ്രാദേശിക കൂട്ടായ്മകളുടെ പൊതു വേദിയായ ഫെഡറേഷൻ ഓഫ് കേരളയിറ്റ് റീജിയണൽ അസോസിയേഷൻ (ഫോർക) അൽ മദീന ഹൈപ്പർ മാർക്കറ്റുമായി സഹകരിച്ചു സംഘടിപ്പിച്ച നാലാമത് ഫുഡ് ഫെസ്റ്റ് മത്സരത്തിൽ നമ്മൾ...
സന്ധ്യ മയങ്ങുന്നതോടെ ചുവന്ന് തുടുത്ത ചന്ദ്രനായിരിക്കും ചക്രവാളത്തില്‍ പ്രത്യക്ഷപ്പെടുക. സൂര്യനും ഭൂമിയും ചന്ദ്രനും സമാന്തരമായി വരുന്ന അപൂര്‍വ്വ പ്രതിഭാസം മൂലമാണ് നവംബര്‍ എട്ടിന് രക്തവര്‍ണത്തില്‍ ചന്ദ്രന് ദൃശ്യമാകുക.
ഭൂമിയും ചന്ദ്രനും സൂര്യനും നേര്‍ക്ക് നേരെ...
ലോകം മുഴുവനുമുള്ള പ്രണയിതാക്കൾ ഇന്ന് വലന്റൈൻസ് ദിനം ആഘോഷിക്കുകയാണ്. റോമിലെ ബിഷപ്പ് ആയിരുന്ന വാലന്റൈന്റെ ഓർമദിനത്തോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിക്കുന്നതെന്നാണ് ഒരു വിശ്വാസം..
ക്ലോഡിയസ് ചക്രവർത്തിയുടെ ഭരണകാലത്ത് ബഷപ്പ് വാലൻന്റൈൻ ആയിരുന്നു കത്തോലിക്കാ സഭയുടെ...
നിങ്ങൾ ആരെങ്കിലും പൂച്ചയോ മറ്റൊരു മൃഗമോ ആകാൻ ശ്രമിച്ചിട്ടുണ്ടോ അതിനായി ആഗ്രഹിച്ചിട്ടുണ്ടൊ? പൂച്ചയെ പോലെ ആവാൻ തൻ്റെ ശരീരത്തിൽ മാറ്റങ്ങൾ വരുത്താൻ ലക്ഷങ്ങൾ ചെലവഴിച്ച ഒരാളുണ്ടായിരുന്നു അമേരിക്കയിൽ. സ്റ്റാക്കിങ്ങ് കാറ്റ് (stalking Cat)...
പോഷകങ്ങളുടെ കലവറ, ഔഷധ ഗുണങ്ങളുമുള്ള ഇലക്കറി. ഒരിക്കല്‍ നട്ടാല്‍ കാലാകാലം ആദായം തരുന്നൊരു നിത്യഹരിത സസ്യം. ചായ മൻസ എന്നറിയപ്പെടുന്ന മെക്സിക്കന്‍ മരച്ചീരയെ കുറിച്ചാണ് ഈ ലക്കം മീഡിയ വിങ്സ് വിചിത്രം വിജ്ഞാനം....
നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളുടെ ജനനം, വളർച്ച, അവയുടെ ആവാസ വ്യവസ്ഥകൾ, തുടങ്ങിയവയെ കുറിച്ച് സ്വാഭാവികമായ ധാരണകൾ നമുക്കുണ്ട്. എന്നാൽ നമ്മുടെ ഭാവനയ്ക്കും അപ്പുറത്താണ് ചില ജീവജാലങ്ങളുടെ കാര്യം.
- 272 ഡിഗ്രി മുതൽ 151...
മുക്കം / റിയാദ്: മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി (മാസ് റിയാദ്) എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മാസ് പ്രവർത്തകരുടെ കുട്ടികളെ ആദരിച്ചു. സൗത്ത് കൊടിയത്തൂർ സലഫി മദ്രസയിൽ...
കനത്ത മഴ തുടരുന്നതിനാല്‍ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.
എറണാകുളം ജില്ലയില്‍ ഓറഞ്ച്...