പോലീസ് കോൺസ്റ്റബിൾ ഒ.എം.ആർ പരീക്ഷ 30ന്

പോലീസ്- വകുപ്പിൽ പോലീസ്- കോൺസ്റ്റബിൾ (ഇന്ത്യ റിസർവ്- ബറ്റാലിയൻ ‐ കമാൻഡോ വിങ്) (കാറ്റഗറി നമ്പർ 136/2022) തസ്തികയിലേക്ക് 2022 സെപ്തംബർ 30 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ. പരീക്ഷ നടത്തുമെന്ന്‌ കേരള പബ്ലിക്‌ സർവീസ്‌ കമ്മീഷൻ അറിയിച്ചു. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കണം.

spot_img

Related Articles

Latest news