റംസാൻ സ്പെഷ്യൽ : കക്ക റൊട്ടി

കക്ക റൊട്ടി അഥവാ കുഞ്ഞിപത്തൽ. പേര് പോലെ തന്നെ കാഴ്ചയിൽ കുഞ്ഞനാണെങ്കിലും രുചിയിൽ രാജാവാണ് കക്കറൊട്ടി. കണ്ണൂരിന്റെ തനത് രുചികളിൽ കാഴ്ചയിൽ വിസ്മയം തീർക്കുന്ന കക്കറൊട്ടിയാണ് മീഡിയ വിങ്സ് ഇൻസ്റ്റന്റ് റെസിപ്പിയിൽ ഇന്നത്തെ റമദാൻ സ്പെഷ്യൽ.

 

spot_img

Related Articles

Latest news