റംസാൻ സ്പെഷ്യൽ : കണ്ണപ്പം

മലബാറിന്റെ തനത് രുചികളിൽ ഒഴിച്ച് കൂടാനാവാത്ത വിഭവം
കണ്ണപ്പമാണ് മീഡിയ വിങ്‌സ് ഇൻസ്റ്റന്റ് റെസിപ്പി റംസാൻ സ്പെഷ്യലിൽ ഇന്നത്തെ ലക്കം. ചെമ്മീൻ കണ്ണപ്പം എങ്ങനെ തയാറാക്കാം എന്നാണ് ഇന്നത്തെ വിഡിയോയിൽ. ഏറെ ആരോഗ്യകരമായ രുചികരമായ റെസിപ്പി നോമ്പുതുറയ്ക്ക് വളരെ അനുയോജ്യം.

spot_img

Related Articles

Latest news