ധർമ്മജന് പിന്നാലെ പിഷാരടിയും കോൺഗ്രസ്സിലേക്ക്

തിരുവനന്തപുരം : മലയാളസിനിമാ നടനും ഹാസ്യ താരവുമായ രമേശ് പിഷാരടി കോൺഗ്രസിൽ ചേർന്നേക്കും. ഐശര്യ കേരളം യാത്രയിൽ അദ്ദേഹം ഇന്ന് പങ്കെടുക്കുന്നുണ്ട് .

സുഹൃത്തായ ധർമജൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകാനുള്ള സാധ്യത ഏകദേശം ഉറപ്പായ സാഹചര്യത്തിൽ രമേശ് കൂടി വരുന്നതോടെ യുഡിഫ് ക്യാംപിൽ ആശ്വാസമാകുന്നുണ്ട് . തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. കൂടാതെ യുവ നേതാക്കൾ പിഷാരടിയെ ക്ഷണിച്ചിട്ടുമുണ്ടായിരുന്നു .

spot_img

Related Articles

Latest news