അഭിമാന നേട്ടവുമായി ചങ്ങരംകുളം സ്വദേശിനി

മലപ്പുറം: എം ജി യൂണിവേഴ്സിറ്റി എം എസ് സി ബയോടെക്നോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ചങ്ങരംകുളം സ്വദേശിനി നാടിന്റെ അഭിമാനമായി. ചങ്ങരംകുളം കാഞ്ഞിയൂർ സ്വദേശിനി ആയിഷ കെ എം ആണ് ഈ ഉജ്വല വിജയം നേടിയത്.

കാഞ്ഞിയൂർ കൊണ്ടാൽത്തു വളപ്പിൽ മൊയ്‌ദുണ്ണിയുടെ മകളാണ് ആയിഷ.

spot_img

Related Articles

Latest news