എ​ല്‍ ക്ലാ​സി​ക്കോ ജ​യി​ച്ച്‌ റ​യ​ല്‍; മെ​സി​ക്കും കൂ​ട്ട​ര്‍​ക്കും നി​രാ​ശ

എ​ല്‍ ക്ലാ​സി​ക്കോ പോ​രാ​ട്ട​ത്തി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യെ തോ​ല്‍​പ്പി​ച്ച്‌ റ​യ​ല്‍ മ​ഡ്രി​ഡ്. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ എ​തി​രി​ല്ലാ​ത്ത ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ള്‍​ക്കാ​യി​രു​ന്നു മാ​ഡ്രി​ഡി​ന്‍റെ വി​ജ​യം. ഇ​ത് തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ലാ​ണ് റ​യ​ല്‍ മാ​ഡ്രി​ഡ് ബാ​ഴ്സ​ലോ​ണ​യെ തോ​ല്‍​പ്പി​ക്കു​ന്ന​ത്.

ക​രീം ബെ​ന്‍​സേ​മ (13), ടോ​ണി ക്രൂ​സ് (28) എ​ന്നി​വ​രാ​ണ് റ​യ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. അ​റു​പ​താം മി​നി​റ്റി​ല്‍ ഓ​സ്ക​ര്‍ മിം​ഗ്വേ​സ ബാ​ഴ്സ​യു​ടെ ആ​ശ്വാ​സ​ഗോ​ള്‍ നേ​ടി. 89-ാം മി​നി​റ്റി​ല്‍ റ​യ​ലി​ന്‍റെ ക​സ​മീ​റോ ചു​വ​പ്പ് കാ​ര്‍​ഡ് ക​ണ്ട് പു​റ​ത്താ​യെ​ങ്കി​ലും മു​ത​ലാ​ക്കാ​ന്‍ ബാ​ഴ്സ​യ്ക്കാ​യി​ല്ല.

എ​ല്‍ ക്ലാ​സി​ക്കോ​യി​ല്‍ നേ​ടി​യ ജ​യം റ​യ​ലി​ന്‍റെ കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ലേ​ക്കു​ള്ള കു​തി​പ്പി​ന് ഊ​ര്‍​ജം പ​ക​രും. ജ​യ​ത്തോ​ടെ റ​യ​ല്‍ മാ​ഡ്രി​ഡ് 66 പോ​യി​ന്‍റു​മാ​യി അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ന് ഒ​പ്പം ഒ​ന്നാ​മ​ത് നി​ല്‍​ക്കു​ക​യാ‌​ണ്. 65 പോ​യി​ന്‍റു​മാ​യി ബാ​ഴ്സ​ലോ​ണ മൂ​ന്നാ​മ​തു​ണ്ട്.

spot_img

Related Articles

Latest news