‎സഗീർ തൃക്കരിപ്പൂർ നിര്യാതനായി

കുവൈത്ത്‌ : കുവൈത്തിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനും കെ കെ എം എ (കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ) രക്ഷാധികാരിയുമായിരുന്ന സഗീർ തൃക്കരിപ്പൂർ നിര്യാതനായി

കോവിഡ് ബാധിതനായി മൂന്ന് ആഴ്ചയോളം അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ തുടരുകയായിരുന്നു . ജാബർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇദ്ദേഹത്തിന്റെ പത്നി സൗദ കഴിഞ്ഞ 24 നു കുവൈത്ത്‌ അധാന്‍ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടിരുന്നു .

spot_img

Related Articles

Latest news