സന്തോഷ് ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം..

സന്തോഷ് ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം വിജയം.
ചിരവൈരികളായ വെസ്റ്റ് ബംഗാളിനെ ഏകപക്ഷീയമായ 2 ഗോളിന് ആണ് കേരളം തകർത്തത്. കേരളത്തിന് വേണ്ടി നൗഫലും ജെസിനും ഗോളുകൾ നേടി.

spot_img

Related Articles

Latest news