‘സ്വർണ്ണ മുടിയുള്ള പെൺകുട്ടി’കവർ പ്രകാശനം

മലപ്പുറം :ആലംകോട് അബ്ദുൾ കലാം ആലംകോടിന്റെ കഥാസമാഹാരമായ “സ്വർണ്ണ മുടിയുള്ള പെൺകുട്ടി ” എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം മാമാണി പടിക്കൽ വെച്ച് 04-06-2022 ന് വൈകീട്ട് 4.മണിക്ക് സ:കുട്ടൻ നായർ അനുസ്മരണ ദിനത്തിൽ എം എം നാരായണൻ പ്രകാശനം ചെയ്‌തു .പ്രസ്തുത പരിപാടിയിൽ വെച്ച് സിപിഎം ആലംകോട് കമ്മറ്റിയുടെ ഒരു ആദരവ് ശ്രീ അബ്ദുൾ കലാം ഏറ്റുവാങ്ങി .പഴയകാല പാർട്ടി പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിൽ പാലോളി മുഹമ്മത്‌ കുട്ടി ,പ്രൊഫസർ എംഎം നാരായണൻ ,ജ്യോതിബസു ,ആലംകോട് പഞ്ചായത് പ്രസിഡന്റ് ഷഹീർ ,തുടങ്ങിയ നേതാക്കൾ പങ്കെടുത്തു .

spot_img

Related Articles

Latest news