നേമത്തു ബിജെപി കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷം

തിരുവനന്തപുരം : യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനെ ബിജെപി പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്.മുരളീധരൻ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.

സ്റ്റുഡിയോ റോഡിൽ വെച്ചാണ് ബിജെപി പ്രവർത്തകർ മുരളീധരന്റെ വാഹനം തടഞ്ഞത്.പണം വിതരണം ചെയ്യാൻ പോകുന്നുവെന്നു ആരോപിച്ചാണ് തടഞ്ഞത്.എന്നാൽ ആരോപണം കോൺഗ്രസ് നിഷേധിച്ചു.

spot_img

Related Articles

Latest news