തൃശൂരിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് മകൻ അമ്മയെ തലയ്ക്കടിച്ച് കൊന്നു; യുവാവ് സ്റ്റേഷനിലെത്തി കീഴടങ്ങി

തൃശൂർ: ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് മകൻ അമ്മയെ തലയ്ക്കടിച്ച് കൊന്നു. തൃശൂർ കിഴക്കേ കോടാലി സ്വദേശി ശോഭന (54) ആണ് അറസ്റ്റിലായത്. മകൻ വിഷ്ണു (24) അറസ്റ്റിലായി.

അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം വിഷ്ണു പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. കൊലപാതക കാരണം വ്യക്തമല്ല.

spot_img

Related Articles

Latest news