തെരുവ് നായയുടെ ആക്രമണത്തിൽ വീണ്ടും രണ്ടുപേർക്ക് പരിക്ക്

 

പാലാ പള്ളിക്കു സമീപം തെരുവ് നായയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്.പാലാ പള്ളി സ്വദേശിനി രാധ,കൂടലാട് സ്വദേശി ബാബു എന്നിവർക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് ഇവർക്ക് രണ്ടു പേർക്കും കടിയേറ്റത്

spot_img

Related Articles

Latest news