ശാസ്ത്ര കുതുകികൾക്ക് ഐസർ : മാർച്ച് 29 വരെ അപേക്ഷിക്കാം

സയൻസ് വിഷയങ്ങൾ പഠിക്കാൻ തല്പരരായ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്  (IISER) ഈ വർഷത്തെ വിജ്ഞാപനം പുറത്തിറക്കി. മാർച്ച് 29 വരെ അപേക്ഷിക്കാം.

ലോകത്തിൽ തന്നെ അറിയപ്പെടുന്ന സയൻസ് സ്ഥാപനമാണ് IISER. ഇന്ത്യയിൽ 7 കാമ്പസ്സുകളാണ് IISER നു നിലവിൽ ഉള്ളത്. 4 വർഷത്തെ ബിരുദ പഠനവും 5 വർഷത്തെ ഇന്റഗ്രേറ്റഡ് ബിരുദാനന്ത ബിരുദത്തിനും അപേക്ഷിക്കാം. വിശദമായ വിവരങ്ങൾ താഴെ കാണുന്ന വെബ്സൈറ്റ് വഴി ലഭ്യമാണ്.

ഐസർ വെബ്സൈറ്റ്

spot_img

Related Articles

Latest news