തലശ്ശേരിയിൽ ബിജെപി പിന്തുണ സി.ഒ.ടി നസീറിന്..

കണ്ണൂർ: തലശ്ശേരിയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി നസീറിനെ ബിജെപി പിന്തുണയ്ക്കും. പിന്തുണ തേടി നസീർ ബിജെപിയെ സമീപിച്ചിരുന്നു. ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് സി ഒ ടി നസീര്‍ ഇവിടെ മത്സരിക്കുന്നത്. തലശ്ശേരിയിലെ പിന്തുണ നസീറിനാണെന്ന് ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചു.

spot_img

Related Articles

Latest news