അധ്യാപകദിനത്തിൽ സലാം നടുക്കണ്ടിയെ ആദരിച്ചു.

മുക്കം: സപ്തംബർ 5 അധ്യാപകദിനത്തിൽ എൻസിപി തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകനും സാമൂഹിക പരിസ്ഥിതി പ്രവർത്തകനും ഗുരുശ്രേഷ്ഠാ അവാർഡ് ജേതാവുമായ കറുത്ത പറമ്പ് തമ്പിൽ സലാം നടുക്കണ്ടിയെ അദ്ധേഹത്തിന്റെ വസതിയിൽ വെച്ച് ആദരിച്ചു.

മുതിർന്ന നേതാവ് അബ്ദുൽ മജീദ് കളത്തിങ്ങൽ പൊന്നാട അണിയിച്ചു.
എൻസിപി തിരുവമ്പാടി മണ്ഡലം പ്രസിഡൻ്റ് ഗുലാം ഹുസയിൻ കൊളക്കാടൻ
ഭാരവാഹികളായ അബ്ദുള്ള കുമാരനെല്ലൂർ ,
പ്രേമൻ മുത്തേരി ,
കെസി ആലി, റസാക്ക് കൊടിയത്തൂർ,
പി കെ വാസു,, റഹമത്ത് പറശ്ശേരി, നാസർ കാരശ്ശേരി, സുലു പ്രേമൻ , എന്നിവർ സന്നിഹിതരായി.

spot_img

Related Articles

Latest news