തലശ്ശേരി നോമ്പുതുറ സംഘടിപ്പിച്ചു

റിയാദ്: തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയെഷൻ റിയാദിൽ നോമ്പ്തുറ സംഘടിപ്പിച്ചു. ഹാഫിള  സീനത് ഫാത്തിമയുടെ ഖിറാഅത്തിൽ ആരംഭിച്ച പരിപാടി, അബ്ദുള്ള സഖാഫി റമളാൻ സന്ദേശം നൽകിഷമീർടി.ടി അധ്യക്ഷം വഹിച്ചു. പ്രസിഡന്റ്‌ തൻവീർ ഹാഷിം സ്വാഗതവും അഫ്താബ് അമ്പിലായി നന്ദിയും പറഞ്ഞു. ചടങ്ങിൽ പി.സി ഹാരിസ്  ഫുക്ര പ്രൊജക്റ്റ്‌   വിശദീകരണം നൽകി.നജാഫ് അവതാരകനായി. 47വർഷംസൗദിയിൽ പ്രവാസി ആയ  tmwa  മുൻ: വൈസ് പ്രസിഡന്റ്‌ അലി തമന്ന ക്കു യാത്രയപ്പു നൽകി. വനിതാ വിങ്ഒരുക്കിയ  നോമ്പ്തുറ, വിഭവങ്ങൾകൊണ്ട് ശ്രദ്ധേയമായി.

spot_img

Related Articles

Latest news