ചങ്ങരംകുളം സ്വദേശി ബാബു ഊരത്തിന് യു.എ.ഇ ഗോൾഡൻ വിസ

 

ചങ്ങരംകുളം: യു.എ.ഇ ഗോൾഡൻ വിസ നേടി ചങ്ങരംകുളം മാന്തടം അച്ചായത്ത്കുന്ന് സ്വദേശി ബാബു ഊരത്ത്. ഫ്ലാഷ് ഇലക്ട്രിക്കൽ വർക്ക്‌ എൽ. എൽ.സി കമ്പനി ഉടമയായാ ബാബു ഊരത്ത് 1993ലാണ് ആദ്യമായി അബുദാബിയിലെത്തുന്നത്.നിലവിൽ ദുബായിലും അബുദാബിയിലുമായി 62 ഓളം സ്റ്റാഫുകളുള്ള മൂന്ന് സ്ഥാപനങ്ങൾ ബാബുവിനുണ്ട്…

spot_img

Related Articles

Latest news