വിചിത്രം വിജ്ഞാനം: ചായ മൻസ – മരച്ചീരകളുടെ രാജാവ്

പോഷകങ്ങളുടെ കലവറ, ഔഷധ ഗുണങ്ങളുമുള്ള ഇലക്കറി. ഒരിക്കല്‍ നട്ടാല്‍ കാലാകാലം ആദായം തരുന്നൊരു നിത്യഹരിത സസ്യം. ചായ മൻസ എന്നറിയപ്പെടുന്ന മെക്‌സിക്കന്‍ മരച്ചീരയെ കുറിച്ചാണ് ഈ ലക്കം മീഡിയ വിങ്‌സ് വിചിത്രം വിജ്ഞാനം. വിചിത്രം വിജ്ഞാനത്തിന്റെ വിജ്ഞാനപ്രദമായ മറ്റൊരു ലക്കത്തിലേക്ക് ഹൃദ്യമായ സ്വാഗതം.

spot_img

Related Articles

Latest news