ലോക രക്തദാതാവ് ദിനം ആചാരിച്ചു

കാലിക്കറ്റ്‌ ബ്ലഡ്‌ ഡോനെഷൻ ഫോറം , ലോക രക്തദാതാവ് ദിനത്തോടാനുബന്ധിച്ചു കോഴിക്കോട് ബി.എം.ജി. എച്ച്. എസ്സ് . എസ്സിൽ വെച്ച് ദിനാചരണവും ബോധവത്കരണവും സഘടിപ്പിച്ചു.

 

സി ബി ഡി ഫ് അധ്യക്ഷൻ എം.കെ. വിവേകാനന്ദൻ അധ്യക്ഷം വഹിച്ച ചടങ്ങ് ഡെപ്യൂട്ടി കളക്ടർ ഹിമ. കെ. ഉദ്ഘാടനം ചെയ്തു.

 

തോണ്ണൂറ് തവണ രക്തം ദാനം ചെയ്ത ജയകൃഷ്ണൻ മങ്കാവ്,അറുപതു തവണ ദാനം ചെയ്ത സജി മൈക്കാവ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

 

ഡോ. ലെജിനി രക്തദാതാവ് ദിന സന്ദേശം നൽകി.BEMGHSS HM ജെസ്സി ജോസഫ്, വൈസ്. P. ട. ജോർജ് അച്ഛൻ, പിറ്റേ പ്രസിഡന്റ് പ്രമോദ് കെ. പി എന്നിവർ സംസാരിച്ചു.

 

സി ബി ഡി എഫ് സെക്രട്ടറി ഷാജഹാൻ നടുവട്ടം സ്വാഗതവും വൈസ് പ്രസിഡണ്ട് സിന്ധു ടീച്ചർ നന്ദിയും പറഞ്ഞു

spot_img

Related Articles

Latest news