29-ാമത് തപസ്യ നവരാത്രി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു

 

എടപ്പാൾ:തപസ്യ കലാസാഹിത്യവേദി എടപ്പാൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 29-ാമത് തപസ്യ നവരാത്രി സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. പ്രശസ്ത സംഗീതജ്ഞൻ കണ്ണൻ ജി.നാഥ് കലാകാരൻ ഉദ്ഘാടനം ചെയ്തു. വി.ടി.ബാലചന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

spot_img

Related Articles

Latest news