പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരി മരിച്ചു

 

ശിവപുരം വെമ്പടിയിലെ ഹയ ഹംദ(8) ആണ് പാമ്പുകടിയേറ്റ് മരണപ്പെട്ടത്. ആസിഫിന്റെയും നീർവേലി കുനിയിൽ വീട്ടിൽ സഫീറയുടെയും മകളാണ്. മെരുവമ്പായി എം.യു.പി.സ്കൂൾ രണ്ടാം തരം വിദ്യാർഥിനിയാണ്.

ഇന്നലെ വൈകുന്നേരം വീട്ടുമുറ്റത്ത് കളിച്ചു കൊരിക്കെയാണ് പാമ്പിന്റെ കടിയേറ്റത്.പരിയാരം മെഡിക്കൽ കോളെജിൽ എത്തിച്ചങ്കിലും ഇന്ന് പുലർച്ചെ മരണപ്പെട്ടു.

 

Media wings :

spot_img

Related Articles

Latest news