ഹൃദയാഘാതത്തെ തുടര്‍ന്ന് പാലക്കാട് ഒറ്റപ്പാലം സ്വദേശി അമ്പലപ്പാറ തൈവളപ്പില്‍ ഖാദര്‍ ഹാജിയുടെ മകന്‍ ഗഫൂര്‍ (45) ദമ്മാമില്‍ മരിച്ചു.
ഭാര്യ: ജസീന. മക്കള്‍: നാസിബ, നാജിയ, മുഹമ്മദ് തബ്ജില്‍, മുഹമ്മദ് താബിന്‍.
നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.