അനിൽ ആന്റണിക്കെതിരെ കോൺഗ്രസ് സൈബർ ടീം

കൊച്ചി : കെ.പി.സി.സി. മീഡിയ സെൽ കൺവീനറും എ. കെ. ആന്റണിയുടെ മകനുമായ അനിൽ ആന്റണിക്കെതിരെ കോൺഗ്രസ് സൈബർ ടീം. കോൺഗസ്സിനെ അനുകൂലിക്കുന്ന ഫേസ് ബുക്ക് അക്കൗണ്ടുകളുടെയും പേജുകളുടെയും വിവരം ഇല്ലാത്ത ആളാണ് അനിൽ ആന്റണിയെന്നും പ്രവർത്തകർ കുറ്റപ്പെടുത്തി.

ഈ കാലയളവിൽ കോൺഗ്രസിന്റെ ഐ ടി സെല്ലിന് എന്തെങ്കിലും ഗുണം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. എ സി റൂമിലിരുന്ന് പെയ്ഡ് ന്യൂസ് കൊടുക്കുന്നതല്ല സൈബർ പോരാട്ടമെന്നും പ്രവർത്തകർ ആരോപിച്ചു.

spot_img

Related Articles

Latest news