സാ​​​ന്ത്വ​​​ന സ്പ​​​ർ​​​ശം ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ന്ത്രി​​​മാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന സാ​​​ന്ത്വ​​​ന സ്പ​​​ർ​​​ശം എ​​​ന്ന പേ​​​രി​​​ലു​​ള്ള അ​​​ദാ​​​ല​​​ത്തു​​​ക​​​ൾ ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ 18 വ​​​രെ ന​​​ട​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​റി​​​യി​​​ച്ചു.
പ​​​രാ​​​തി​​​ക​​​ൾ സ്വ​​​ന്തം നി​​​ല​​​യി​​​ൽ ഓ​​​ണ്​ലൈ​​​നാ​​​യോ അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ​​​ഴി​​​യോ സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​​​പേ​​​ക്ഷാ​​​ഫീ​​​സ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത​​​ല്ല. . നേ​​​ര​​​ത്തെ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടും തീ​​​ർ​​​പ്പാ​​​കാ​​​തെ​​​യു​​​ള്ള​​​വ​​​യും പു​​​തി​​​യ പ​​​രാ​​​തി​​​ക​​​ളും സ്വീ​​​ക​​​രി​​​ക്കും.
സാ​​​ന്ത്വ​​​ന സ്പ​​​ർ​​​ശ​​​ത്തി​​​ന്റെ പ്ര​​​ധാ​​​ന ചു​​​മ​​​ത​​​ല ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്കാ​​​യി​​​രി​​​ക്കും. അ​​​വ​​​രെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​ന് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രെ​​​യും ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്ക് നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്.മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ​​​രാ​​​തി​​​പ​​​രി​​​ഹാ​​​ര സെ​​​ല്ലി​​​ൽ ഇ​​​തു​​​വ​​​രെ ല​​​ഭി​​​ച്ച 3,21,049 പ​​​രാ​​​തി​​​ക​​​ളി​​​ൽ 2,72,441 എ​​​ണ്ണം തീ​​​ർ​​​പ്പാ​​​ക്കി. സി​​​എം പോ​​​ർ​​​ട്ട​​​ലി​​​ൽ 5,74,220 അ​​​പേ​​​ക്ഷ​​​ക​​​ളാ​​​ണ് ല​​​ഭി​​​ച്ച​​​ത്. അ​​​തി​​​ൽ 34,778 എ​​​ണ്ണ​​​മാ​​​ണ് തീ​​​ർ​​​പ്പാ​​​ക്കാ​​​നു​​​ള്ള​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
spot_img

Related Articles

Latest news