കണ്ണൂരിലെ സമാധാനയോഗം യുഡിഎഫ് ബഹിഷ്ക്കരിച്ചു

കണ്ണൂരിലെ സമാധാനയോഗം യുഡിഎഫ് ബഹിഷ്ക്കരിച്ചു. ലീഗ് പ്രവർത്തകൻ്റെ കൊലപാതകത്തെ തുടർന്നാണ് യോഗം കളക്റ്റർ വിളിച്ചത്.

പോലീസ് നടപടി ഏകപക്ഷീയമാണെന്നും  യോഗത്തിൽ പങ്കെടുത്തവർ കൊലപാതകികളുടെ നേതാക്കളാണെന്നും അവരുമായി ചർച്ചക്കില്ലെന്നും സതീശൻ പാച്ചേനി പറഞ്ഞു.

spot_img

Related Articles

Latest news