‘യു​വ’ ഓ​ഫ​​റു​മാ​യി ആ​മ​സോ​ണ്‍ പ്രൈം

​മും​ബൈ: ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് വീ​ണ്ടും മി​ക​ച്ച ഓ​ഫ​റു​ക​ളു​മാ​യി ആ​മ​സോ​ണ്‍ പ്രൈം. 18​നും 25നും ​ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് 50 ശ​ത​മാ​നം ക്യാ​ഷ്ബാ​ക്ക് ഓ​ഫ​റാ​ണു​ള്ള​ത്. ഈ “​യു​വ’ ഓ​ഫ​ര്‍ ആ​മ​സോ​ണ്‍ പ്രൈം ​വി​ഡി​യൊ​യു​ടെ വാ​ര്‍​ഷി​ക പ്ലാ​നി​ലും മൂ​ന്ന് മാ​സ​ത്തേ​ക്കു​ള്ള പ്ലാ​നി​ലും ഇ​പ്പോ​ള്‍ 50 ശ​ത​മാ​നം ക്യാ​ഷ്ബാ​ക്ക് ല​ഭി​ക്കും.

ആ​മ​സോ​ണ്‍ പ്രൈ​മി​ന്റെ 999 രൂ​പ സ​ബ്​സ്​ക്രി​പ്ഷ​ന്‍ പ്ലാ​നി​ല്‍ ഇ​തോ​ടെ 500 രൂ​പ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ക്യാ​ഷ്ബാ​ക്ക് ല​ഭി​ക്കു​ക. മൂ​ന്ന് മാ​സ​ത്തെ പ്ലാ​നി​ന് നി​ല​വി​ല്‍ 329 രൂ​പ​യാ​ണ് വി​ല

spot_img

Related Articles

Latest news