റംസാൻ സ്പെഷൽ: ഫിഷ് മെർമെയ്ഡ്

തീൻമേശയിൽ വളരെ ആകർഷകവും ഏറെ രുചികരവുമായ ഒരു വിഭവം നിരത്താൻ ഒരല്പ സമയം കൂടി അധികം ചിലവഴിക്കുന്നത് ഒരു നഷ്ടമാണോ? ആ നഷ്ടം സഹിക്കാൻ തയ്യാറാണെങ്കിൽ ഫിഷ് മെർമെയ്‌ഡ്‌ തീർച്ചയായും നിങ്ങൾക്ക് വേണ്ടിയുള്ളതാണ്. കണ്ണൂർ കിച്ചണിൽ നിന്നും ഇന്നത്തെ ഇൻസ്റ്റന്റ് റെസിപ്പി – ഫിഷ് മെർമെയ്‌ഡ്‌. നിങ്ങൾക്കത് ഇഷ്ടമാവും, തീർച്ച

 

spot_img

Related Articles

Latest news