ഗൗരിയമ്മ അന്തരിച്ചുവെന്ന് വ്യാജ വാർത്ത

ഗൗരിയമ്മ അന്തരിച്ചുവെന്ന് വ്യാജ വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. പക്ഷെ വാർത്ത വ്യാജമാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍ കോവിഡ് ബാധിതയല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. പനിയും ശ്വാസ തടസവും കാരണം ഗൗരിയമ്മയെ കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

spot_img

Related Articles

Latest news