ഇടതുമുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 20ന്.

തിരുവനന്തപുരം: പുതിയ ഇടതുമുന്നണി സർക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 20ന്. സിപിഎം–സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം. സി.പി.ഐ നാല് മന്ത്രി സ്ഥാനവും ഡപ്യൂട്ടി സ്പീക്കർ സ്ഥാനവും ആവശ്യപ്പെട്ടിട്ടുണ്ട്.

spot_img

Related Articles

Latest news