സ്‌കോളര്‍ഷിപ്പ്; വെരിഫിക്കേഷന് സമയം ദീര്‍ഘിപ്പിച്ചു

പ്രീമെട്രിക് അടക്കം വിവിധ സ്‌കോളര്‍ഷിപ്പുകള്‍ വെരിഫൈ ചെയ്യാന്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഫെബ്രുവരി 12 വരെ സമയം നീട്ടി നല്‍കി. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് കാരണം പലരുടെയും അപേക്ഷകള്‍ ഡിഫക്ട് ചെയ്യപ്പെടുകയും സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ റീസബ്മിറ്റ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലുമായിരുന്നു.

spot_img

Related Articles

Latest news