ജുമാ മസ്ജിദ് ഭണ്ഡാരം കവര്‍ച്ച ചെയ്ത രണ്ടു പേർ പിടിയിൽ

ചൊക്ലി : മേക്കുന്ന് മതിയമ്പത്ത് ജുമാ മസ്ജിദ് ഭണ്ഡാരം കുത്തിതുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. കക്കട്ടില്‍ തുമ്പക്കുന്നത്ത് കബീര്‍(38), അണിയാരം കൊളായില്‍ താനിപറമ്പത്ത് നൗഷാദ്(51) എന്നിവരെയാണ് ചൊക്ലി പൊലിസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 15ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.

spot_img

Related Articles

Latest news