തിരുവനന്തപുരം: കേരളത്തിലെ ആരാധനാലയങ്ങളിൽ വിശേഷ ദിവസങ്ങളിൽ 40 പേരെ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
നാൽപത് പേർ മാത്രമേ പങ്കെടുക്കുന്നുള്ളൂവെന്ന് ആരാധനാലയങ്ങളിലെ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം. ആരാധനാലയങ്ങളിലേക്ക് വരുന്നവർ ഒരു ഡോസ് എങ്കിലും കോവിഡ് വാക്‌സിൻ എടുത്തവരായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.