പാലക്കാട് : പൂളക്കാട്ടില്‍ ആറു വയസുകാരനെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ആമില്‍ എന്ന കുട്ടിയെയാണ് കൊലപ്പെടുത്തിയത്. മാതാവ് ഷാഹിദയെ പാലക്കാട് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെ കുളിമുറിയില്‍ വച്ചാണ് സംഭവം. ഷാഹിദ തന്നെയാണ് പോലീസില്‍ വിളിച്ച് വിവരമറിയിച്ചത്.