പഞ്ചാബ് തദ്ദേശഭരണ തിരഞ്ഞെടുപ്പ് : ബിജെപി അങ്കലാപ്പിൽ

ഫെബ്രുവരി 14 നു പഞ്ചാബിൽ തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. പ്രചാരണം നടത്താൻ പറ്റാതെ ബി ജെ പി അങ്കലാപ്പിൽ. 2015 ൽ അകാലിദൾ സഖ്യകക്ഷിയായിരുന്നു ബി ജെ പി .

ഈ പ്രാവശ്യം മൂന്നിൽ രണ്ടു സീറ്റുകളിലും സ്ഥാനാർത്ഥികളെ പോലും കണ്ടെത്താൻ കഴിയാതെ നേതാക്കൾ. മാത്രമല്ല പ്രചാരണത്തിന് പോകുന്ന സ്ഥലങ്ങളിൽ ശക്തമായ പ്രതിഷേധവും നേരിടുകയാണ്. ഉള്ള നേതാക്കൾ തന്നെ പലരും രാജി വച്ച് മാറി നിൽക്കുകയാണ്. 2302 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ 8 കോര്പറേഷനുകളും 109 മുനിസിപ്പാലിറ്റി/ജില്ലാ പഞ്ചായത്തുകളും ഉൾപ്പെടും. പഞ്ചാബിലും ഹരിയാനയിലും ശക്തമായ പ്രതിഷേധമാണ് നേതാക്കന്മാർക്ക് വരെ നേരിടേണ്ടിവരുന്നത്

spot_img

Related Articles

Latest news