കോഴിക്കോട്: ആയുര്‍വേദ ഡോക്ടറായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പുത്തഞ്ചേരി കവിടുകണ്ടി രാജന്റെ മകള്‍ ഡോ. അശ്വതി രാജനെ (26) യാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
എറണാകുളം സ്വദേശി ദീപകാണ് ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ട് വയസുള്ള ഒരു മകനുണ്ട്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.