അപേക്ഷ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ ഓഡിയോളജിസ്റ്റ്, ലാബ് ടെക്നീഷ്യന്‍ എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

അപേക്ഷ ആഗസ്ത് 19 രാവിലെ 10 മണി മുതല്‍ സ്വീകരിക്കും. അവസാന തീയതി ആഗസ്ത് 26 വൈകിട്ട് അഞ്ച് മണി. അപേക്ഷ സമര്‍പ്പിക്കുന്നതിനും മറ്റ് വിവരങ്ങള്‍ക്കും www.nhmkannur.in സന്ദര്‍ശിക്കുക.

ഫോണ്‍: 0497 2709920.

spot_img

Related Articles

Latest news