യെദിയൂരപ്പ പശുപൂജ നടത്തി

ബംഗളുരു : ഗോവധ നിരോധന നിയമം നടപ്പിലാക്കിയതിന്റെ നന്ദി സൂചകമായി കർണാടകം മുഖ്യമന്ത്രി വി ഇ യെദിയൂരപ്പ തന്റെ വസതിയിൽ പശു പൂജ നടത്തി. ഏറെ വിവാദത്തിനും തർക്കത്തിനും ഒടുവിൽ ശബ്ദവോട്ടൊടെ ആണ് കർണാടക നിയമസഭയിൽ ഗോവധ നിരോധന, പശു സംരക്ഷണ നിയമം പാസ്സാക്കിയെടുത്താണ്.

ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതിനോടകം തന്നെ ഗോവധ നിരോധന നിയമം പാസ്സാക്കി എടുത്തിട്ടുണ്ട്. പശുവിറച്ചി കടത്തി എന്നാരോപിച്ചു നിരവധി ആക്രമണ സംഭവങ്ങൾ ഇന്ത്യയൊട്ടുക്കു നടന്നിട്ടുണ്ട്. പശുക്കൾക്ക് മനുഷ്യനേക്കാൾ ആദരം ലഭിക്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നതിന്റെ തെളിവ് കൂടിയാണ് മുഖ്യമന്ത്രി തന്റെ വസതിയിൽ ഒരുക്കിയ പൂജ.

spot_img

Related Articles

Latest news