മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രതിമാസ ധനസഹായം; വിവരങ്ങള്‍ നല്‍കണം

മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷനില്‍ നിന്നും നിലവില്‍ ധനസഹായം കൈപ്പറ്റുന്ന ആചാര സ്ഥാനികര്‍/കോലധാരികള്‍ എന്നിവര്‍ക്ക് തുടര്‍ന്നും വേതനം ലഭിക്കുന്നതിന് ക്ഷേത്രഭരണാധികാരികളുടെ സാക്ഷ്യ പത്രം, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ എ്ന്നിവ മലബാര്‍ ദേവസ്വം ബോര്‍ഡ് നീലേശ്വരത്തുള്ള കാസര്‍കോട് ഡിവിഷന്‍ ഓഫീസില്‍ ഒക്ടോബര്‍ 20 നകം ഹാജരാക്കണം.

spot_img

Related Articles

Latest news