മോ​ദി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചു; മാ​ർ​പാ​പ്പ ഇ​ന്ത്യ​യി​ലേ​ക്ക്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണം ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ സ്വീ​ക​രി​ച്ചെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം. പ​ത്ര​ക്കു​റി​പ്പി​ലാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ത​നി​ക്കു​ള്ള ക്ഷ​ണം ന​രേ​ന്ദ്ര മോ​ദി​യു​ടെ വ​ലി​യ ഉ​പ​ഹാ​ര​മാ​ണെ​ന്ന് മാ​ർ​പാ​പ്പ പ​റ​ഞ്ഞ​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തെ വ​ള​രെ താ​ൽ​പ​ര്യ​ത്തോ​ടെ ഉ​റ്റു​നോ​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

spot_img

Related Articles

Latest news