കണ്ണൂർ പിണറായി എരുവട്ടി ഭഗത് സിംഗ് നഗറിലെ ‘സിദ്ധ’യിൽ വിധു (52) നിര്യാതയായി. കളമശ്ശേരി വനിതാ പോളിടെക്നിക് കോളജിലെ ആർക്കിടെക്ചർ വിഭാഗം വകുപ്പ് മേധാവിയാണ്
മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരന്റെ മകൻ അഡ്വ: സി സത്യൻ്റെ (തലശ്ശേരി ബാർ) ഭാര്യയാണ്. മകൻ: ദത്താത്രേയ (പത്താം തരം വിദ്യാർത്ഥി കേന്ദ്രീയ വിദ്യാലയം, കളമശ്ശേരി), അച്ഛൻ: രാംദാസ്, മാതാവ്: വനജ (കണ്ണൂർ,കണ്ണൂക്കര)
സംസ്കാരം 21/03/2022 രാവിലെ 9 മണിക്ക് പന്തക്കപാറ ‘പ്രശാന്തി ‘ വാതക ശ്മശാനത്തിൽ.
Mediawings: