തിരക്കേറിയ റോഡിൽ പഞ്ചറായ ടയർ ശരിയാക്കാൻ പ്രവാസിയായ സ്ത്രീയെ സഹായിച്ച സൈനികന് ഉപപ്രധാനമന്ത്രിയുടെ പ്രശംസ

യു എ ഇ : പഞ്ചറായ ടയർ ശരിയാക്കാൻ ഒരു സ്ത്രീയെ സഹായിച്ച സൈനിക ഉദ്യോഗസ്ഥനെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ പ്രശംസിച്ചു.

ഷെയ്ഖ് സെയ്ഫ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ വൈറലായ വീഡിയോ പങ്കുവെച്ചു.

spot_img

Related Articles

Latest news