സത്താർ കായംകുളം അനുസ്‍മരണവും ആരോഗ്യ സെമിനാറും നവംബർ 18 ന്

റിയാദ് : കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ(കൃപ) മുൻ ചെയർമാനും റിയാദ് പൊതുസമൂഹത്തിലെ നിറസാന്നിധ്യവുമായിരുന്ന സത്താർ കായംകുളത്തിന്റെ മൂന്നാം
ചരമ വാർഷികത്തോടനുബന്ധിച്ച് “അനുസ്മരണ സമ്മേളനവും ആരോഗ്യ സെമിനാറും” കൃപയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.2026 നവംബർ 18, ബുധനാഴ്ച
വൈകുന്നേരം 7:00 മണിക്ക് മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രവാസ ജീവിതത്തിലെ മാനസിക സംഘർഷങ്ങളും ആരോഗ്യ പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന “സ്ട്രെസ് & സ്ട്രോക്ക്” (Stress & Stroke) എന്ന വിഷയത്തിൽ ആരോഗ്യ വിദഗ്ധർ ക്ലാസുകൾ നയിക്കുന്നതാണ്.
റിയാദിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിയ്ക്കും

spot_img

Related Articles

Latest news