മുൻ മന്ത്രിയും കോൺഗ്രസ് നേതാവും ആയ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ഒ ഐ സി സി ഹൈൽ സെൻട്രൽ കമ്മറ്റി അനുസോശിച്ചു.
ഭരണ തലത്തിലും സംഘടന തലത്തിലും മികച്ച സേവനം കാഴ്ചവെച്ച ആര്യാടൻ സാറിന്റെ വിയോഗം കോൺഗ്രസിന് മാത്രമല്ല കേരളത്തിന് തന്നെ തീരാ നഷ്ടം ആണെന്ന് ഒ ഐ സി സി ഹായിൽ സെൻട്രൽ കമ്മിറ്റി അനുശോചന യോഗത്തിൽ അനുസ്മരിച്ചു.
ചാൻസ റഹ്മാൻ അധ്യക്ഷത വഹിച്ചു. ഷറഫുദ്ധീൻ തയ്യിൽ, ഹനീഫ ആലപ്പുഴ നൗഫൽ പറക്കുന്ന്, അഷ്റഫ് ഈറ്റ്വെൽ , ഫാസിൽ കണ്ണൂർ, രതീഷ്, ഷൗകത് അലി കൊണ്ടോട്ടി, ഖാലിദ് തൃശൂർ തുടങ്ങിയവർ സംബന്ധിച്ചു.