ഫിഷറീസ് ഗാര്ഡ് നിയമനം

അഞ്ചരക്കണ്ടി പുഴയില് ജല ആവാസ വ്യവസ്ഥയില് സമഗ്ര മത്സ്യസംരക്ഷണം പദ്ധതി 2022-25 ഫീല്ഡ്തല പ്രവര്ത്തനങ്ങള്ക്കായി താല്ക്കാലികാടിസ്ഥാനത്തില് ഫിഷറീസ് ഗാര്ഡുകളെ നിയമിക്കുന്നു. വി എച്ച് എസ് ഇ ഫിഷറീസ് സയന്സ്/എച്ച് എസ് ഇ, സ്രാങ്ക് ലൈസന്സ് എന്നിവയാണ് യോഗ്യത. മത്സ്യത്തൊഴിലാളി കുടുംബത്തിലുള്ളവര്ക്ക് മുന്ഗണന.

താല്പര്യമുള്ള ഉദ്യോഗാര്ഥികള് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്പ്പും സഹിതം മാപ്പിള ബേയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില് നവംബര് 23ന് രാവിലെ 11 മണിക്ക് വാക്ക് ഇന് ഇന്റര്വ്യൂവിന് ഹാജരാകണം. ഫോണ്: 0497 2731081

spot_img

Related Articles

Latest news