മാഹി: പള്ളൂർ മൂന്നങ്ങാടിക്കു സമീപം ശാന്താലയത്തിൽ ശാന്ത (77) നിര്യാതയായി. ഭർത്താവ്: പരേതനായ സി.പി.അനന്തൻ (റിട്ട. സർക്കിൾ ഇൻസ്പെക്ടർ, മാഹി). മക്കൾ: പ്രഭാകരൻ (ഗൾഫ്), പുഷ്പ (ബാഗ്ലൂർ), പ്രസീത, പ്രേമ, ബിന്ദുമതി (മുംബൈ), സനില. മരുമക്കൾ: ഷീബ, സനൽ കുമാർ, ജയരാജൻ,
ജയൻ, പ്രദീപ്കുമാർ, സുഗുൺ ബാബു സഹോദരങ്ങൾ: രാജു, പരേതരായ ബാലൻ, ഭാസ്ക്കരൻ, ചന്ദ്രൻ, ദാസൻ.