മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയർ ബിരിയാണി ചലഞ്ച് നാളെ

നിലച്ചു പോകരുത്, പാലിയേറ്റീവ്, എന്ന സന്ദേശവുമായി, മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയർ കിടപ്പുരോഗീ പരിചരണ പ്രവർത്തനങ്ങൾക്ക് ധന സമാഹരിക്കുന്നതിനായി നടത്തുന്ന ബിരിയാണി ചലഞ്ച് നാളെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു’. അക്ഷരാർത്ഥത്തിൽ ഒരു നാടിൻ്റെ മഹാ ഉത്സവമാക്കി ബിരിയാണി ചലബിനെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.വിവിധ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ മാസങ്ങളായുള്ള പ്രവർത്തനങ്ങളുടെ ഫലമാണ് നാളെ നടക്കുന്ന ചടങ്ങിൻ്റെ വിജയവും.

spot_img

Related Articles

Latest news